Saturday, October 20, 2018

പ്രാചീന സ്പൈറൽ ഗാലക്സി

പ്രാചീന സ്പൈറൽ ഗാലക്സി




കണ്ടെത്തിയവയിൽ വച്ച് ഏറ്റവും പ്രാചി
നമായ പറൽ ഗാലക്സിയെ ബഹി
രാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി.
A 1689 811 എന്ന പേരിലറിയപ്പെടുന്ന
ഇതിന് 11 ബില്യൻ വർഷം പഴക്കമുണ്ട്.


പ്രോക്സിമ സെൻറൗ റിക്ക് ഗ്രഹവ്യൂഹം

പ്രോക്സിമ സെൻറൗ റിക്ക് ഗ്രഹവ്യൂഹം
പ്രോക്സിമ സെന്ററിക്ക്ഗ്രഹവാഹം

സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന
നക്ഷതമായ പ്രോക്സിമ സെന്റൗറിക്ക് ഒരു
ഗ്രഹഹം ഉണ്ടെന്നു ശാസ്ത്രജ്ഞർ അന
മാനിക്കുന്നു. ചിലെയിലെ അറ്റക്കാമ ലാർജ്
മില്ലിമീറ്റർ അരേ (ALMA) ഒബ്സർവേറ്ററിയാണ്
ഗ്രഹവ്യൂഹത്തിന്റെ സാധ്യത കണ്ടെത്തിയിരി
ക്കുന്നത്.
സൂര്യനിൽനിന്നു നാലു പ്രകാശവർഷം
അകലെ സെന്റൗറസ് നക്ഷത്ര സമൂഹ
ത്തിൽ കാണപ്പെടുന്ന ചുവന്ന കുള്ളൻ
നക്ഷത്രമാണ് പ്രാക്സിമ സെന്റൗറസ്.

പ്രോക്സിമ
സെന്ററിക്ക് ചുറ്റും
കണ്ടെത്തിയ പൊടി
പടലങ്ങളാണ് (dust
belt) ഇത്തരമൊരു
അനുമാനത്തിനു
കാരണം.

അപൂർവ്വ നെബുല

അപൂർവ്വ നെബുല
അപൂർവ നെബുല

10 ബില്യൺ പ്രകാശവർഷമകലെ
തിളക്കമേറിയതും വലുതുമായ
നെബുല ബഹിരാകാശ ഗവേ
ഷകർ കണ്ടെത്തി. എനോർമസ്
ലൈമാൻ -ആൽഫാ നെബുല
(Enormous Lyman -Alpha Nebula -ELAN)
(Enormous Lyman-Alpha Nebula-ELAN)
എന്ന വിഭാഗത്തിൽപെടുന്ന
ഇതിനു നൽകിയിരിക്കുന്ന പേര്
മാമത്ത്-1 (MAMMOTH-1) എന്നാണ്.